x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ രാ​ഷ്‌​ട്രീ​യ​ജീ​വി​തം പ്ര​സ​ക്തം: തേ​റ​മ്പി​ൽ

വെബ് ഡെസ്ക്
Published: November 20, 2026 07:32 AM IST | Updated: November 20, 2026 07:32 AM IST

ഡി​സി​സി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ രാ​ഷ്‌​ട്രീ​യ​ജീ​വി​ത​വും നി​ല​പാ​ടു​ക​ളും ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​സി​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, കെ.​വി. ദാ​സ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, ഐ.​പി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattuvishesham local news Indira Gandhi Political Life Relevant in th

Recent News

Corehub Up