x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും

വെബ് ഡെസ്ക്
Published: September 6, 2026 11:26 PM IST | Updated: September 6, 2026 11:26 PM IST

ടീ​മം​ഗ​ങ്ങ​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദ് പ​രി​ച​യ​പ്പെ​ടു​ന്നു.

പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രേ യു​വ​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്‌​ടി​ക്കു​ന്ന​തി​നാ​യി സേ ​യെ​സ് ടു ​സ്പോ​ർ​ട്സ്, നോ ​ടു ഡ്ര​ഗ്സ് എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊലി​സും പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അ​ഴൂ​ർ റി​വ​റി​ൻ ഫീ​ൽ​ഡ് ഫു​ട്ബോ​ൾ ട​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​രം പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട പൊലിസ് ടീം, ​എ​ക്സൈ​സ് ടീം, ​പ്ര​സ്ക്ല​ബ് ടീം ​എ​ന്നി​വ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ക​ള​ത്തി​ലു​ള്ള പൊലിസ്, എ​ക്സൈ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ചാ​ര​ണ പി​ന്തു​ണ ന​ൽ​കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ക​ളി​ക്ക​ള​ത്തി​ലും നി​റ​ഞ്ഞു നി​ന്നു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ ക്യാ​പ്റ്റ​നും ട്ര​ഷ​റ​ർ എ​സ്. ഷാ​ജ​ഹാ​ൻ മാ​നേ​ജ​രു​മാ​യ ടീ​മാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

എ​ക്സൈ​സ് ടീ​മി​നെ തോ​ല്പി​ച്ച പൊലി​സ് ടീം ​ഒ​ന്നാ​മ​തും പ്ര​സ്ക്ല​ബി​നെ തോ​ല്പി​ച്ച എ​ക്സൈ​സ് ടീം ​ര​ണ്ടാ​മ​തു​മെ​ത്തി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, പ​ത്ത​നം​തി​ട്ട ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി റെ​ജി ഏ​ബ്ര​ഹാം, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags : Operation Toofan NattuVishasham DistrictNews

Recent News

Corehub Up