x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ കെ​സി​വൈ​എം ലോ​യേ​ഴ്സ് ഫോ​റം രൂ​പീ​ക​രി​ച്ചു


Published: June 23, 2026 06:28 AM IST | Updated: June 23, 2026 06:28 AM IST

കൊ​ച്ചി: കെ​സി​വൈ​എം എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ തോ​മ​സ് മൂ​ർ അ​നു​സ്മ​ര​ണ​വും യു​വ അ​ഭി​ഭാ​ഷ​ക സം​ഗ​മ​വും ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു.


അ​തി​രൂ​പ​ത ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജ് ഫാ. ​അ​ഡ്വ. ഡെ​ന്നി കാ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​യേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ചി​റ​യ്ക്ക​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് ജി​സ്മോ​ൻ ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് സാ​ജു, സ്റ്റേ​റ്റ് സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ആ​ൻ​സി ജോ​യ്, അ​തി​രൂ​പ​ത സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ പോ​ൾ, മെ​ൽ​വി​ൻ വി​ൽ​സ​ൺ, ടെ​ക്സ​ൺ കെ. ​മാ​ർ​ട്ടി​ൻ, അ​മ​ൽ ജോ​സ്, ദീ​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത​യി​ലെ 16 ഫൊ​റോ​ന​ക​ളി​ൽ നി​ന്ന് അ​ന്പ​തി​ല​ധി​കം യു​വ അ​ഭി​ഭാ​ഷ​ർ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു. ലീ​ഗ​ൽ ഫോ​റ​ത്തി​ന്‍റെ ക​ൺ​വീ​ന​ർ​മാ​രാ​യി അ​ഡ്വ. അ​ക്ഷ​യ് ജോ​യി​യെ​യും അ​ഡ്വ. ശീ​ത​ൾ ബേ​ബി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ യു​വ അ​ഭി​ഭാ​ഷ​ക​രെ ആ​ദ​രി​ച്ചു.

Tags : nattu vishesham KCYM Lawyers Forum

Recent News

Corehub Up