x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കി​ഡ്നി രോ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത പേ​രാ​മ്പ്ര​' പദ്ധതി; ക്യാമ്പ് ഉദ്ഘാടനം


Published: May 12, 2026 07:08 AM IST | Updated: May 12, 2026 07:08 AM IST

പേ​രാ​മ്പ്ര: കി​ഡ്നി രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ണ​ലു​മാ​യി സ​ഹ​ക​രി​ച്ച് "കി​ഡ്നി രോ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത പേ​രാ​മ്പ്ര' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 21 വാ​ർ​ഡു​ക​ളി​ലു​മാ​യി ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ്ണ​യ ക്യാ​മ്പു​ക​ൾ ന​ട​ന്നു വ​രു​ന്നു.

ക്യാ​മ്പി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം വാ​ർ​ഡ് 13 ൽ ​പേ​രാ​മ്പ്ര​യു​ടെ നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‌​ലി​യ നി​ർ​വ​ഹി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി മു​ഖ്യാ​തി​ഥി​യാ​യി. ത​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് ഹെ​ഡ് ബൈ​ജു അ​യ​ട​ത്തി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റേ​മ്മ​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ആ​ർ.​കെ. ര​ജീ​ഷ്കു​മാ​ർ, വി.​കെ. നാ​സി​ദ, അ​ഡ്വ. അ​പ​ർ​ണ്ണ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ രാ​ജ​ൻ മ​രു​തേ​രി, മെ​മ്പ​ർ​മാ​രാ​യ യൂ​സ​ഫ് ക​രി​മ്പി​ൻ പൊ​യി​ൽ, കെ.​എം. ശ്രീ​നി​വാ​സ​ൻ, ജ​സീ​ല വാ​ഴ​യി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, ക്യാ​മ്പ് ഡോ​ക്ട​ർ ഫ​ർ​സാ​ന, ആ​ർ.​കെ മു​നീ​ർ, സി.​പി ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : nattu vishesham Kidney Disease Camp inaugurated

Recent News

Corehub Up