x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് കിരീടം

വെബ് ഡെസ്ക്
Published: October 15, 2026 12:49 AM IST | Updated: October 15, 2026 12:49 AM IST

ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം.

താ​മ​ര​ശേ​രി:​താ​മ​ര​ശേ​രി ഉപജി​ല്ലാ കാ​യി​ക മേ​ള​യി​ൽ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

204.5 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഈ ​ഉ​ജ്ജ്വ​ല വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.15 സ്വ​ർ​ണ​വും,25 വെ​ള്ളി​യും,29 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ആ​കെ 69 മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ് കാ​യി​ക പ്ര​തി​ഭ​ക​ൾ സ്കൂ​ളി​നെ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കാ​യി​കാ​ധ്യാ​പ​ക​ൻ അ​നൂ​പ് ജോ​സാ​ണ് പ​രി​ശീ​ല​ക​ൻ.

 

Tags : wins the title NattuVishesham DistrictNews

Recent News

Corehub Up