x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് സി​റ്റി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 12, 2026 05:30 AM IST | Updated: November 12, 2026 05:30 AM IST

കോഴിക്കോട് സിറ്റി ഉപജില്ലാ കലോത്സവം കെ. ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കോ​ഴി​ക്കോ​ട്:​കോ​ഴി​ക്കോ​ട് സി​റ്റി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം അ​ഡ്വ.​കെ.​ജ​യ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. സാ​റ ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഡെ​പ്യൂ​ട്ടി മേ​യ​ർ ജ​യ​ശ്രീ മു​ഖ്യാ​തി​ഥി​യാ​യി.​കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​പി. സ​ലീം , ടി.​പി.​എം. ജി​ഷാ​ൻ, ശി​വ​പ്ര​സാ​ദ്, ഫ​ർ​സീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​രു​ൺ ഭാ​സ്ക​ർ, എ​ഇ​ഒ മൃ​ദു​ല, പ്രി​ൻ​സി​പ്പ​ല്‍ സോ​ണി തോ​മ​സ്, പ്ര​ധാ​ന അ​ദ്ധ്യാ​പി​ക അ​ഞ്ജ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​സെ​ന്‍റ് ജോ​സ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ൾ, സെ​ന്‍റ് അ​ഞ്ചാ​ലാ​സ്, സെ​ന്‍റ് ജോ​സ​ഫ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഹി​മ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി, സെ​ന്‍റ് ആ​ന്‍റ​ണി​സ് യു​പി സ്കൂ​ൾ, പ​ര​പ്പി​ൽഎം​എം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 14 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം തു​ട​ങ്ങി

പാ​ലേ​രി : പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് വാ​ങ്ങാ​ൻ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ൽ മ​നു​ഷ്യ​നാ​കാ​ൻ കൂ​ടി​യാ​ണ് ക​ല ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി പ​റ​ഞ്ഞു.
വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലോ​ത്സ​വ വേ​ദി കു​ട്ടി​ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളു​ടെ വേ​ദി​യാ​ണ്.​പേ​രാ​മ്പ്ര എം​എ​ൽ​എ ഫാ​ത്തി​മ ത​ഹ് ലി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റ് ദേ​വ​രാ​ജ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​പേ​രാ​മ്പ്ര കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി വ​ട്ട​ക്ക​ണ്ടി, കെ. ​ശ​ശീ​ന്ദ്ര​ൻ, ത്രി​ത​ല ജ​ന പ്ര​തി​നി​ധി​ക​ളാ​യ ന​സീ​മ വാ​ഴ​യി​ൽ, കെ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ, ടി.​കെ മോ​ഹ​ൻ​ദാ​സ് , മേ​ഘ​പൊ​യി​ലു പ​റ​മ്പ​ത്ത്, കെ ​കെ . ഹ​നീ​ഫ , കെ. ​സു​ന​ന്ദ്, ആ​ർ.​ബി. ക​വി​ത, കെ. ​എം. ര​ത്ന​വ​ല്ലി, കെ.​കെ. സു​വ​ർ​ണ്ണ, ഇ.​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Arts Festival Begins Nattuvishesham Districtnews

Recent News

Corehub Up