x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡസ്ക്
Published: November 29, 2026 07:27 AM IST | Updated: November 29, 2026 07:27 AM IST

ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന "ജീ​വ​ദ്യു​തി' ര​ക്ത​ദാ​ന ക്യാ​മ്പി​ൽനി​ന്ന്.


ക​ട്ടി​പ്പാ​റ: കേ​ര​ള പൊ​ലി​സ് "പോ​ൾ ബ്ല​ഡ്' വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ഈ​ങ്ങാ​പ്പു​ഴ ഫെ​ഡ​റ​ൽ ബാ​ങ്ക് ഹോ​പ് പ​ദ്ധ​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ജീ​വ​ദ്യു​തി' ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മു​ക്കം എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജീ​ന ടീ​ച്ച​ർ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​പി ജോ​സ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജം​ഷീ​ന അ​സീ​സ്, നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രാ​യ ബി​ക്സി ചാ​ക്കോ​ച്ച​ൻ, എ​ൻ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : blood donation camp nattu vishesham local news Organized blood donation camp

Recent News

Corehub Up