x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ്; പ്ര​തി​ക്ക് ക​ഠി​ന​ത​ട​വ്


Published: November 29, 2026 07:41 AM IST | Updated: November 29, 2026 07:41 AM IST

സോ​മ​ൻ

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 16 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി​അ​മ്പ​തി​നാ​യി​രം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പേ​രാ​മ്പ്ര ആ​യ​ട​ക്ക​ണ്ടി കു​ട്ടി​ച്ചാ​ത്ത​ൻ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ എ​ര​വ​ട്ടൂ​രി​ലെ കു​ണ്ടും ക​ര​മു​ക്ക് അ​ര​ക്ക​ണ്ടി സോ​മ​ൻ (46)എ​ന്ന സോ​മ​ൻ പൂ​ജാ​രി​യെ​യാ​ണ് നാ​ദാ​പു​രം പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2023 ജൂ​ൺ 20ന് ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഉ​റു​ക്ക് കെ​ട്ടി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​റു​ക്ക് കെ​ട്ടി​യാ​ൽ രോ​ഗ​ശാ​ന്തി​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വും ല​ഭി​ക്കു​മെ​ന്നും അ​തി​ന്‍റെ ഫ​ലം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ശാ​രീ​രി​ക​ബ​ന്ധം അ​നി​വാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : POCSO Case nattu vishesham local news Rigorous Imprisonment

Recent News

Corehub Up