x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ഴു​വ​നാ​ല്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം മ​റ്റ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ൾ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ർ

വെബ് ഡെസ്ക്
Published: October 28, 2026 10:50 PM IST | Updated: October 28, 2026 10:50 PM IST

കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ മ​റ്റ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ള്‍ ടീമിന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ജോസി ജോസഫ് ട്രോഫി സമ്മാനിക്കുന്നു.

ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ളി​ൽ ന​ട​ന്ന കൊ​ഴു​വ​നാ​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മ​റ്റ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​നം.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ൽ മ​റ്റ​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി. ര​ണ്ടാം സ്ഥാ​നം മേ​വ​ട ഗ​വ. എ​ല്‍​പി​എ​സ്, കൊ​ഴു​വ​നാ​ല്‍ ഗ​വ. എ​ല്‍​പി​എ​സ്, ഇ​ള​മ്പ​ള്ളി ഗ​വ. യു​പി​എ​സ്, കാ​ഞ്ഞി​ര​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളു​ക​ൾ പ​ങ്കി​ട്ടു.

യു​പി വി​ഭാ​ഗ​ത്തി​ൽ ആ​നി​ക്കാ​ട് ഗ​വ. യു​പി സ്‌​കൂ​ള്‍ ഒ​ന്നാം​സ്ഥാ​ന​വും മ​റ്റ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് യു ​പി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ആ​നി​ക്കാ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും മ​റ്റ​ക്ക​ര എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ ഇ​ള​മ്പ​ള്ളി ഗ​വ. യു​പി സ്‌​കൂ​ള്‍ ചാ​ന്പ്യ​ന്മാ​രാ​യി. ആ​നി​ക്കാ​ട് ഗ​വ. യു​പി സ്‌​കൂ​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ് പൊ​യ്ക​യി​ല്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up