x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ഓ​ഫിസേ​ഴ്സ് സം​ഘ് സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: September 20, 2026 03:45 AM IST | Updated: September 20, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കെ​എ​സ്ഇ​ബി ഓ​ഫിസേ​ഴ്സ് സം​ഘ് ആ​റാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് നാ​ണി ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശി​വ​ജി സു​ദ​ര്‍​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി യു.​വി. സു​രേ​ഷ്, കെ​വി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​ള​ത്തൂ​ര്‍, എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഗ​സ​റ്റ​ഡ് ഓ​ഫിസേ​ഴ്സ് സം​ഘ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​ന്‍. ര​മേ​ശ്, ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​യും. എം.​പി രാ​ജീ​വ​ന്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​രെ ആ​ദ​രി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ് കൃ​ഷ്ണ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ് അ​രു​ണ്‍, ര​ക്ഷാ​ധി​കാ​രി യു.​വി സു​രേ​ഷ്, സെ​ക്ര​ട്ട​റി പി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham KSEB Officers' Sangh

Recent News

Corehub Up