x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​ഐ​സി ഏ​ജ​ന്‍റു​മാ​ര്‍ യോ​ഗം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 10:22 PM IST | Updated: October 28, 2026 10:22 PM IST

ഡി​വി​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: എ​ല്‍​ഐ​സി മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന ദേ​ശീ​യ നേ​താ​ക്ക​ള്‍​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച് ഓ​ള്‍ ഇ​ന്ത്യ എ​ല്‍​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ തൊ​ടു​പു​ഴ എ​ല്‍​ഐ​സി ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ യോ​ഗം ന​ട​ത്തി. ഡി​വി​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു .ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി.​പി. കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ​ഫ് കു​ര്യ​ന്‍, സി.​സി. അ​നി​ല്‍​കു​മാ​ര്‍, സൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, ടി.​ജി. പ്ര​ദീ​പ്കു​മാ​ര്‍, കെ.​എം. മ​ത്ത​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ദേ​ശീ​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. രാ​ജീ​വ​ന്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കെ. ​രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് എ​ല്‍​ഐ​സി മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

Tags :

Recent News

Corehub Up