x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പൈ​ക ഇം​പാ​ക്‌​ട് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 17, 2026 10:20 PM IST | Updated: November 17, 2026 10:20 PM IST

ല​യ​ണ്‍​സ് ക്ല​ബ് പൈ​ക ഇം​പാ​ക്‌​ടി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൈ​ക: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പൈ​ക ഇം​പാ​ക്‌​ടി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ര്‍​ജ് ജോ​സ​ഫ് കോ​ഴി​കൊ​ത്തി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ജ​ത ജൂ​ബി​ലി സു​വ​നീ​ര്‍ പ്ര​കാ​ശ​നം കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡ​സ്ട്രി കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് മൈ​ക്കി​ൾ ക​ള്ളി​വ​യ​ലി​ല്‍ നി​ര്‍​വ​ഹി​ച്ചു. സു​വ​നീ​റി​ന്‍റെ ആ​ദ്യ പ്ര​തി കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് പൈ​ക ശാഖാ മാ​നേ​ജ​ര്‍ അ​നു​ജ രാ​ജ് ഏ​റ്റു​വാ​ങ്ങി. ക്ല​ബ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജോ​സ​ഫ് വാ​ഴ​യി​ല്‍, സു​വ​നീ​ര്‍ ചീ​ഫ് എ​ഡി​റ്റ​ര്‍ ജോ​ബി തോ​മ​സ് പ​ട്ടാം​കു​ളം എന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

Tags : The Silver Jubilee Celebrations Nattuvishesham DistrictNews

Recent News

Corehub Up