x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഹി​ത്യ​സ​ദ​സും അ​നു​സ്മ​ര​ണ​വും


Published: June 15, 2026 12:56 AM IST | Updated: June 15, 2026 12:56 AM IST


ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല സം​സ്കാര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​ട​ൻ സ​ലിം​കു​മാ​ർ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ​സ​ദ​സും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വു​ഡ്‌ലാൻഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്കാ​ര പ്ര​സി​ഡ​ന്‍റ് വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​സി അ​ല​ക്സ്, വൈ​സ് ചെ​യ​ർ​മാ​ന്‍ എ​ൻ.​എ​ൽ. വ​ത്സ​ല​കു​മാ​രി, ടി.​എ​സ്. അ​ജ​യ​കു​മാ​ർ, ബേ​ബി തോ​മ​സ്, കെ.​കെ. ജ​ഗ​ദീ​ശ​ൻ, പി.​വി. സു​രേ​ഷ് ബാ​ബു, പീ​റ്റ​ർ കോ​ളി​ൻ​സ്, ത​ങ്ക​ച്ച​ൻ ഈ​ര​ശേ​രി, അ​ല​ക്സ് നെ​ടു​മു​ടി, ഗീ​ത തു​റ​വൂ​ർ, പ്ര​ദീ​പ് കൊ​ട്ടാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Literary Council Commemoration

Recent News

Corehub Up