x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റാ​യി എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ചു​മ​ത​ല​യേ​റ്റു


Published: May 26, 2026 07:35 AM IST | Updated: May 26, 2026 07:35 AM IST

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല​രും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് ജി​ല്ല ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി. കോ​ഴി​ക്കോ​ട് ജി​ല്ല ക​ള​ക്ട​റാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വ​നി​ത​ക​ള്‍, കു​ട്ടി​ക​ള്‍, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍​കും. കാ​ല​വ​ര്‍​ഷ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ദേ​ശീ​യ​പാ​ത, മാ​ലി​ന്യ സം​സ്‌​ക​ര​ണം, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കും.

മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​മു​ള്ള ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്. മു​ന്‍ ജി​ല്ല ക​ള​ക്ട​ര്‍​മാ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി പി​ന്തു​ട​രും. അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി​യ മി​ക​ച്ച ഭ​ര​ണ​ന​ട​പ​ടി​ക​ളും പ​ദ്ധ​തി​ക​ളും മാ​തൃ​ക​യാ​ക്കി ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ജി​ല്ല ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ മാ​ധ​വി​ക്കു​ട്ടി 2018 ബാ​ച്ച് കേ​ര​ള​കേ​ഡ​ര്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റാ​യി​രി​ക്കെ​യാ​ണ് കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി സ്ഥ​ലം മാ​റ്റ​മാ​കു​ന്ന​ത്. ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ​വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്ടി​ന്യൂ​യിം​ഗ് എ​ജ്യു​ക്കേ​ഷ​ന്‍ കേ​ര​ള ഡ​യ​റ​ക്ട​ര്‍, സൈ​ബ​ര്‍ പാ​ര്‍​ക്ക് സി​ഇ​ഒ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍, തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ (ഡി​ഡി​സി) എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച സ​ബ് ക​ള​ക്ട​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​വ​ര്‍ പ​ബ്ലി​ക് മാ​നേ​ജ്മെ​ന്‍റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. അ​ച്ഛ​ന്‍ സൂ​ര്‍​ദാ​സ് സാം​സ്‌​കാ​രി​ക വ​കു​പ്പ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. അ​മ്മ എ.​കെ. മി​നി ഫു​ഡ് സേ​ഫ്റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഏ​ക സ​ഹോ​ദ​ര​ന്‍ കൃ​ഷ്ണ​നു​ണ്ണി സി​എ​സ്‌​ഐ​ആ​റി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

Tags : nattu vishesham M.S. Madhavikutty Kozhikode District Collector

Recent News

Corehub Up