x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി മെ​ഡി​.‍ കോ​ള​ജ് വി​ക​സ​നം: 15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: September 23, 2026 03:31 AM IST | Updated: September 23, 2026 03:31 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​മാ​യി 15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ല്‍നി​ന്നാ​ണ് 15 കോ​ടി അ​നു​വ​ദി​ച്ച​ത്. ആ​വ​ശ്യ​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്രൊ​പ്പോ​സ​ല്‍ ഉ​ട​ന്‍ സ​ര്‍​ക്കാ​റി​ന് കൈ​മാ​റു​മെ​ന്ന് എം. ​റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews 15 Crore

Recent News

Corehub Up