x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തി​ല​കം ഉപജില്ല ശാ​സ്ത്രോ​ത്സ​വം

വെബ് ഡെസ്ക്
Published: October 25, 2026 06:27 AM IST | Updated: October 25, 2026 06:27 AM IST

മ​തി​ല​ക​ത്ത് ന​ട​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്കൂ​ൾ.

മതി​ല​കം: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മ​തി​ല​ക​ത്ത് ന​ട​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ന് സ​മാ​പ​നം. ശാ​സ്ത്ര ഗ​ണി​ത സാ​മൂ​ഹ്യശാ​സ്‌​ത്ര ഐടി പ്ര​വൃ​ത്തിപ​രി​ച​യമേ​ള​യി​ൽ 1078 പോ​യി​ന്‍റോടെ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 809 പോ​യി​ന്‍റോ​ടെ പ​ന​ങ്ങാ​ട് എ​ച്ച്എ​സ്എ​സ് ര​ണ്ടാംസ്ഥാ​ന​വും, 529 പോ​യി​ന്‍റോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ പി​ബി​എം​ജി എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​

സ​മാ​പ​ന സ​മ്മേ​ള​നം മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.കെ. ര​മേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​യാ​യി. കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​മൊ​യ്തീ​ൻ​കു​ട്ടി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​സീ​ന റ​ഷീ​ദ്, മെ​മ്പ​ർ സു​നി​ൽ പു​തി​യേ​ട​ത്ത്, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ വി​ക​സ​ന സ​മി​തി ട്ര​ഷ​റ​ർ റി​യാ​സ്, പ്രി​ൻ​സി​പ്പൽ ഡൊ​മി​നി​ക് സേ​വി​യോ,റി​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​സീ​മ നൗ​ഫ​ൽ, വി.​എ​സ്.​സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up