x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള ഭ​ക്ഷ​ണ​പ്പു​ര​യു​ടെ പാ​ലു​കാ​ച്ച​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു

വെബ് ഡെസ്ക്
Published: October 25, 2026 07:06 AM IST | Updated: October 25, 2026 07:06 AM IST

68 -ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: 68-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ ഭ​ക്ഷ​ണ​പ്പു​ര​യു​ടെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. എ​ൻ​ഐ​ടി മൈ​താ​ന​ത്ത് സ​ജ്ജ​മാ​ക്കി​യ ഭ​ക്ഷ​ണ​പ്പു​ര​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​പ്ര​വീ​ൺ കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ന​ദീ​റ, വി​ദ്യാ​ഭ്യാ​സ അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ്, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.​കെ. അ​ര​വി​ന്ദ​ൻ, പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​പ്പു​ര​യു​ടെ പ്ര​വ​ർ​ത്ത​നം. 16000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ൽ 2000 പേ​ർ​ക്ക് ഒ​രേ സ​മ​യം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള വി​പു​ല​മാ​യ ഭ​ക്ഷ​ണ​ശാ​ല​യാ​ണ് എ​ൻ​ഐ​ടി മൈ​താ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൊ​ടി​യ​ത്തൂ​രി​ലാ​ണ് ര​ണ്ടാ​മ​ത്തെ ഭ​ക്ഷ​ണ​പ്പു​ര.

ര​ണ്ട് പാ​ച​ക​പ്പു​ര​ക​ളി​ലാ​യി പാ​കം ചെ​യ്ത നോ​ൺ​വെ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം മ​റ്റ് വേ​ദി​ക​ളി​ലാ​യി എ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up