x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ്ജി​ല്‍ എം​ഡി​എം​എ വേ​ട്ട; യു​വാ​ക്ക​ള്‍ പൊ​ലി​സി​ന്‍റെ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 15, 2026 12:43 AM IST | Updated: October 15, 2026 12:43 AM IST

കോ​ഴി​ക്കോ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ നി​ന്നും വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 4.850 ഗ്രാം ​എം​ഡി​എം​എ പൊ​ലി​സ് പി​ടി​കൂ​ടി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ര്‍ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പൂ​തു​രു​ത്തി വീ​ട്ടി​ല്‍ റ​സ​ല്‍ (25), കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി കൈ​ക്കോ​ട്ടും​പാ​ടം വീ​ട്ടി​ല്‍ മ​ര്‍​ഷൂ​ക്ക് (33) എ​ന്നി​വ​രെ സി​റ്റി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി: ക​മ്മി​ഷ​ണ​ര്‍ ജീ​വ​ന്‍ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫും ക​സ​ബ പൊ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗ്ലാ​സ് ട്യൂ​ബ്, ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 60 ഓ​ളം സി​പ് ലോ​ക്ക് ക​വ​റു​ക​ള്‍ എ​ന്നി​വ ലോ​ഡ്ജി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

അ​സി. ക​മ്മി​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത​വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്ന് ചെ​റി​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​ച്ച് കോ​ഴി​ക്കോ​ട് പാ​ള​യം, പു​തി​യ ബ​സ് സ്റ്റാ​ന്‍റ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രി​ല്‍ പ്ര​ധാ​നി​ക​ളാ​ണ്. സ്വ​കാ​ര്യ ലോ​ഡ്ജു​ക​ളി​ല്‍ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തി വ​രു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.

ക​സ​ബ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റി​നീ​ഷ്, രാ​കേ​ഷ്, ര​തീ​ഷ്, സീ​നീ​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു, സ​ജീ​വ്, ജി​തി​ന്‍, ഡാ​ന്‍​സാ​ഫ് അ​സി​സ്റ്റ​ന്‍റ് സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഖി​ലേ​ഷ്, സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​നോ​ജ്, തൗ​ഫീ​ഖ്, ദി​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ല്ലാ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ വാ​ട​ക ക്വാ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പൊ​ലി​സ് പി​ടി​യി​ൽ. വ​ള​യം സ്വ​ദേ​ശി വ​ള​ർ​പ്പാ​ൻ​ക​ണ്ടി അ​തു​ൽ കൃ​ഷ്ണ (23), കൈ​വേ​ലി തി​നൂ​ർ സ്വ​ദേ​ശി ഇ​ട​പ്പ​ള്ളി ചി​റ​യി​ൽ വി​ഷ്ണു വി​നോ​ദ് (21) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്ന് 4.48 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ല്ലാ​ച്ചി അ​ൽ മ​സാ​ക്കി​ൻ റ​സി​ഡ​ൻ​സി​യി​ലെ മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ക്വാ​ട്ടേ​ഴ്സി​ൽ നി​ര​വ​ധി പേ​ർ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മു​റി​യി​ൽ ബാ​ഗി​ൽ സി​പ്പ് ലോ​ക്ക് ക​വ​റി​ൽ ‌സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

അ​തു​ൽ കൃ​ഷ്ണ​യെ ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ തൊ​ട്ടി​ൽ​പ്പാ​ലം പൊ​ലി​സ് 4.34 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. മേ​ഖ​ല​യി​ൽ എം​ഡി​എം​എ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : MDMA NattuVishesham DistrictNews

Recent News

Corehub Up