x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണംവിട്ട മി​നി പി​ക്ക​പ്പ് വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: November 10, 2026 11:11 PM IST | Updated: November 10, 2026 11:11 PM IST

മ​ല​യോ​ര ഹൈ​വേ​യി​ൽ തി​ങ്ക​ൾ​ക്ക​രി​ക്ക​ക​ത്ത് വീട്ടിലേക്ക് പ​തി​ച്ച മി​നി പി​ക്ക​പ്പ് വാ​ൻ.

കു​ള​ത്തൂ​പ്പു​ഴ: അ​ഞ്ച​ൽ കു​ള​ത്തൂ​പ്പു​ഴ മ​ല​യോ​ര ഹൈ​വേ​യി​ൽ തി​ങ്ക​ൾ​ക്ക​രി​ക്കം പ​ഴ​യ വി​ല്ലേ​ജ് ഓ​ഫിസി​ൽ സ​മീ​പ​ത്തെ വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട മി​നി പി​ക്ക​പ്പ് വീ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് വീ​ടി​നു കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു പ​ച്ച​ക്ക​റി​യു​മാ​യി കി​ളി​മാ​നൂ​രി​ലേ​ക്ക് വ​ന്ന മി​നി ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ന് താ​ഴെ​യു​ള്ള റി​നു തോ​മ​സി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സു​ഭാ​ഷ്, ഭാ​സ്ക​ർ എ​ന്നി​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ പൊലിസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : overturns into a house Nattuvishesham Districtnews

Recent News

Corehub Up