x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡുകൾ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മാ​നി​ച്ചു


Published: June 28, 2026 06:10 AM IST | Updated: June 28, 2026 06:10 AM IST

കോ​​​ട്ട​​​യം: വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പി​​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ദീ​​​പി​​​ക എ​​​​ക്‌​​​​സ​​​​ല​​​​ന്‍സ് അ​​​​വാ​​​​ര്‍ഡു​​ക​​​ൾ മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല സ​​​​മ്മാ​​​​നി​​​​ച്ചു.

ദീ​​​​​പി​​​​​ക ശ​​​​​തോ​​​​​ത്ത​​​​​ര റൂ​​​​​ബി ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​ന്ന ഐ​​​​​ക്ക​​​​​ണ്‍സ് ഓ​​​​​ഫ് സ​​​​​ക്‌​​​​​സ​​​​​സി​​​​​ന്‍റെ പ്ര​​​​​കാ​​​​​ശ​​​​​ന​​​​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​​​​ട്ട​​​​​യം ക​​​​​ള​​​​​ക്‌​​​​​ടറേറ്റി​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ഫ്‌​​​​​ളോ​​​​​റ​​​​​ല്‍ പാ​​​​​ല​​​​​സ് ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​ലാ​​യി​​രു​​ന്നു അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ച്ച​​ത്.

കെ.​​​​എ​​​​ഫ്. വ​​​​ര്‍ഗീ​​​​സ് ക​​​​ല്ലു​​​​മാ​​​​ടി​​​​ക്ക​​​​ലി​​​​നു വേ​​​​ണ്ടി ജോ​​​​യി കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി മേ​​​​രി ക്വീ​​​​ന്‍സ് മി​​​​ഷ​​​​ന്‍ ഹോ​​​​സ്പി​​​​റ്റ​​​​ല്‍ സി​​​​ഇ​​​​ഒ ആ​​​​ന്‍ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​മാ​​​​ര്‍ട്ടി​​​​ന്‍ മ​​​​ണ്ണ​​​​നാ​​​​ല്‍ സി​​​​എം​​​​ഐ​​​​യ്ക്കു വേ​​​​ണ്ടി ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ടി​​​​സ​​​​ന്‍ കോ​​​​ച്ചേ​​​​രി​​​​ല്‍ സി​​​​എം​​​​ഐ, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ വെ​​​​ട്ടി​​​​മു​​​​ക​​​​ള്‍ അ​​​​ര്‍ച്ച​​​​ന വി​​​​മ​​​​ന്‍സ് സെ​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ത്രേ​​സ്യാ​​​​മ്മ മാ​​​​ത്യു, ആ​​​​ബ്‌​​​​ടെ​​​​ക് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ര്‍മാ​​​​ന്‍ കെ.​​​​ജെ. ജേ​​​​ക്ക​​​​ബ് കൊ​​ച്ചേ​​​​ട്ട്, കി​​​​ട​​​​ങ്ങൂ​​​​ര്‍ ലി​​​​റ്റി​​​​ല്‍ ലൂ​​​​ര്‍ദ് ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​ന്‍ഡ് ലാ​​​​പ്രോ​​​​സ്‌​​​​കോ​​​​പി​​ക് സ​​​​ര്‍ജ​​​​ന്‍ ഡോ. ​​​​വൈ.​​​​എ​​​​സ്. സു​​​​ശാ​​​​ന്ത് എ​​​​ന്നി​​​​വ​​രാ​​ണ് അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

Tags : nattu vishesham Deepika Excellence Awards

Recent News

Corehub Up