x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ പ​​ദ്ധ​​തി സ​​ഹ​​ക​​ര​​ണ അ​​ദാ​​ല​​ത്ത് 29ന്

വെബ് ഡെസ്ക്
Published: September 24, 2026 11:20 PM IST | Updated: September 24, 2026 11:20 PM IST

പ്രതീകാത്മക ചിത്രം

​​കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ല്‍ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്നു. കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ള​​ള വാ​​യ്പ​​ക​​ള്‍ പ​​ര​​മാ​​വ​​ധി പ​​ലി​​ശ ഇ​​ള​​വോ​​ടെ​​യും പി​​ഴ​​പ്പ​​ലി​​ശ ഒ​​ഴി​​വാ​​ക്കി ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യും അ​​ട​​ച്ചു തീ​​ര്‍​ക്കാ​​നും അ​​ദാ​​ല​​ത്തി​​ല്‍ അ​​വ​​സ​​ര​​മു​​ണ്ടാ​​കും.

ഗു​​രു​​ത​​ര രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്കും മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മ​​ര​​ണ​​ശേ​​ഷം വാ​​യ്പ​​യു​​ടെ ബാ​​ധ്യ​​ത​​യു​​ള്ള മ​​ക്ക​​ള്‍​ക്കും വാ​​യ്പ​​ക​​ള്‍ ഇ​​ള​​വു​​ക​​ളോ​​ടെ തീ​​ര്‍​പ്പാ​​ക്കാ​​നും അ​​ദാ​​ല​​ത്തി​​ല്‍ അ​​വ​​സ​​ര​​മു​​ണ്ടാ​​കും.

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നൂ​​റു​​ദി​​ന ക​​ര്‍​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് സ​​ഹ​​ക​​ര​​ണ വ​​കു​​പ്പി​​ന്‍റെ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്ത് ന​​ട​​ത്തു​​ന്ന​​ത്. അ​​ദാ​​ല​​ത്ത് കോ​​ട്ട​​യം സാ​​ഹി​​ത്യ​​പ്ര​​വ​​ര്‍​ത്ത​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘം ഹാ​​ളി​​ല്‍ 29ന് ​​രാ​​വി​​ലെ 10ന് ​​മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

അ​​ദാ​​ല​​ത്തി​​ല്‍ പ​​രി​​ഗ​​ണി​​ക്കേ​​ണ്ട അ​​പേ​​ക്ഷ​​ക​​ള്‍ ബ​​ന്ധ​​പ്പെ​​ട്ട താ​​ലൂ​​ക്ക് അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ (ജ​​ന​​റ​​ല്‍) ഓ​​ഫീ​​സു​​ക​​ളി​​ലോ, ജി​​ല്ലാ ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ലോ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്‍​പ് സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്ന് കോ​​ട്ട​​യം ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ (ജ​​ന​​റ​​ല്‍) അ​​റി​​യി​​ച്ചു. 0481-2562069.

Tags : Nattuvishesham DistrictNews DeepikaNews Adalat

Recent News

Corehub Up