x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണവും പുഷ്പാർച്ചനയും


Published: July 20, 2026 06:16 AM IST | Updated: July 20, 2026 06:16 AM IST

വെ​ഞ്ഞാ​റ​മൂ​ട്:​ തേ​മ്പാം​മൂ​ട് സ​ദ്ഭാ​വ​ന ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം പു​ഷ്പാ​ർ​ച്ച​ന​യോ​ടെ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​മി​നി, പി​ച്ചി​മം​ഗ​ലം നാ​സ​ർ, ച​ന്ദ്രി​കാ ശ്രീ​ധ​ര​ൻ, സ​ദ്ഭാ​വ​ന പ്ര​സി​ഡ​ന്‍റ് എ.​ഷാ​ജ​ഹാ​ൻ, പേ​രു​മ​ല ഷാ​ജി, എ​സ്.​എം.​ബ​ഷീ​ർ, ഹാ​ഷി​ക് മാ​മൂ​ട്, ക​ബീ​ർ പാ​ലം, ര​ജി​ത് തേ​മ്പാം​മൂ​ട്, തു​ള​സീ​ധ​ര​ൻ ച​ക്ക​ക്കാ​ട്, മാ​മൂ​ട് അ​ഷ്റ​ഫ്, എ.​ഷാ​ജി, നെ​ല്ലി​വി​ള ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ക​മ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ല്ല​മ്പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ.​അ​സീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​മേ​ശ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റാ​ണി സു​നി​ൽ, സി​റാ​ജു​ദ്ദീ​ൻ, സ​തി കു​മാ​രി, എ​സ്.​എം.​ബ​ഷീ​ർ, അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ.​ജ​ലീ​ൽ, മാ​ങ്കോ​ണം സ​ന്തോ​ഷ്, ന​സീ​ർ അ​ബൂ​ബ​ക്ക​ർ കെ.​വി.​ര​വി, എ​സ്.​സു​രേ​ഷ് കു​മാ​ർ, നി​സാ​ർ തേ​മ്പാം​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബി.​എ​സ്. ശി​വ​കു​മാ​ർ സ്വാ​ഗ​ത​വും ച​ന്ദ്രി​കാ ശ്രീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

 

Tags : Oommen Chandy Commemoration

Recent News

Corehub Up