x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം


Published: July 20, 2026 02:50 AM IST | Updated: July 20, 2026 02:50 AM IST

വാ​ഴ​ക്കു​ളം: മ​ഞ്ഞ​ള​ളൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ആ​യ​വ​ന ജ്യോ​തി​ഭ​വ​ന്‍ അ​ഗ​തി​മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്‌​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലീം, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പെ​രു​മ്പി​ള​ളി​ക്കു​ന്നേ​ല്‍, ഉ​ല്ലാ​സ് തോ​മ​സ്, കാ​വ​ക്കാ​ട് പ​ള​ളി വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ മു​ണ്ട​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജീ​മോ​ന്‍ പോ​ള്‍, ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ല്‍, സി​സ്റ്റ​ര്‍. ഡാ​ലി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Oommen Chandy Commemoration

Recent News

Corehub Up