കാരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ റോസറി മരിയൻ എക്സ്പൊ ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.
കാരൂർ: ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ റോസറി മരിയൻ എക്സ്പോ സംഘടിപ്പിച്ചു. റോസറി മരിയൻ എക്സ് പ്പോയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മുൻവികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ നിർവഹിച്ചു.
വികാരി ഫാ. ജെസ്റ്റിൻ വാഴപ്പിള്ളി, കൈക്കാരൻമാർ, മതബോധനം, പിടിഎ ഭക്തസംഘടനകൾ കേന്ദ്രസമിതി അംഗങ്ങൾ എന്നിവർ റോസറി മരിയൻ എക്സ്പ്പോയ്ക്ക് നേതൃത്വം നൽകി.
Tags :