x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​യാ​ത്ര പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 11:33 PM IST | Updated: October 26, 2026 11:33 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ഹ​യാ​ത്ര പ്രോ​ഗ്രാം റോ​ണി കെ. ​ബേ​ബി എം​എ​ൽ‌​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​കെ​ജെ​എം സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലും പ്ര​ചോ​ദ​ന​വു​മാ​യി നി​ല​കൊ​ള്ളു​ന്ന​വ​രെ ഒ​രു​മി​ച്ചു ചേ​ർ​ത്ത് സ​ഹ​യാ​ത്ര എ​ന്ന പേ​രി​ൽ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. റോ​ണി കെ. ​ബേ​ബി എം​എ​ൽ‌​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല വോ​ള​ന്‍റി​യ​ർ​മാ​ർ ത​യാ​റാ​ക്കി​യ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് മാ​ന​സ ഗ്രാ​മം വാ​ർ​ഡ് മെം​ബേ​ഴ്സ് ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ജോ​യി മു​ണ്ടാ​മ്പ​ള്ളി, മു​ൻ എ​ൻ​എ​സ്എ​സ് റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. രാ​ഹു​ൽ, സി​സ്റ്റ​ർ റോ​സ്മേ​രി സാ​ഞ്ചി​യോ ഭ​വ​ൻ, സി​സ്റ്റ​ർ ജോ​യ്സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. സു​രേ​ഷ്, ഫാ. ​ഇ​മ്മാ​നു​വ​ൽ എ​സ്ജെ, പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്സ് അ​നീ​റ്റ മാ​ത്യു, ടെ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​ൻ രു​ചി​മേ​ള​യും സം​ഘ​ടി​പ്പി​ച്ചു.

Tags :

Recent News

Corehub Up