മന്ത്രി സണ്ണി ജോസഫ്
ഫോർട്ടുകൊച്ചി :കുമ്പളങ്ങി , ചെല്ലാനം പഞ്ചായത്തുകളിലെ കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനുകളെ പവർകട്ടുകളിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ഉറപ്പ് നല്കി.
മുഹമ്മദ് ഷിയാസ് എംഎൽഎയുടെയും കുമ്പളങ്ങി , ചെല്ലാനം പഞ്ചായത്ത് അധികാരികളുടേയും നേതൃത്വത്തിൽ മന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് ഈ മേഖലയിലെ പമ്പിംഗ് സ്റ്റേഷനുകെ പവർ കെട്ടിൽ നിന്നു ഒഴിവാക്കുമെന്ന് മന്ത്രി ഉറപ്പ് നല്കിയത് പവർകട്ടും കുടിവെള്ള ക്ഷാമവും ഈ മേഖലയെ ദുരിതത്തിലാക്കിയിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews power cut