x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്കൂ​സ് മാ​ലി​ന്യം റോ​ഡി​ല്‍ ത​ള്ളി

വെബ് ഡെസ്ക്
Published: October 28, 2026 11:20 PM IST | Updated: October 28, 2026 11:20 PM IST

ഓ​മ്പാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്നു.

അ​ഞ്ച​ല്‍ : ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വാ​ള​കം പെ​രു​മ​ണ്ണൂ​ര്‍ പാ​ത​യി​ല്‍ ഓ​മ്പാ​ട്ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. ക​ടു​ത്ത ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്നു നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്, മു​മ്പും പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വ​ലി​യ രീ​തി​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. പ​രാ​തി നി​ര​വ​ധി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ടീ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​ക​ണം എ​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up