x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ൽ​ട്ട​ർ ക​ത്തി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: October 25, 2026 05:32 AM IST | Updated: October 25, 2026 05:32 AM IST

പാ​ട്യം കോ​ങ്ങാ​റ്റ​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ൽ​ട്ട​ർ ക​ത്തി​ച്ച നി​ല​യി​ൽ.

കൂ​ത്തു​പ​റ​മ്പ്: പാ​ട്യം കോ​ങ്ങാ​റ്റ​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ൽ​ട്ട​ർ ക​ത്തി​ച്ച നി​ല​യി​ൽ. സി​പി​എം പ​താ​ക​യും പ്ര​ചാ​ര​ണ ബോ​ർ​ഡും ന​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ക​തി​രൂ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മു​ള, ക​മു​ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ന​യോ​ല വ​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ച കേ​ന്ദ്ര​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​ന്ന കൂ​ടാ​ര​ത്തി​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു ണ്ടാ​യ​ത്.

ഷെ​ൽ​ട്ട​റി​ന് സ​മീ​പ​ത്തെ കൊ​ടി​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​പി​എം, ഡി​വൈ എ​ഫ്ഐ പ​താ​ക​ക​ളും, വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പ്ര​ച്ര​ണ ബോ​ർ​ഡും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട ആ​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണെ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ലം ത​ല​ശേ​രി എ​എ​സ്പി ഡോ. ​എം. ന​ന്ദ​ഗോ​പ​ൻ സ​ന്ദ​ർ​ശി​ച്ചു.

Tags :

Recent News

Corehub Up