x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര​ദേ​ശമേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: October 25, 2026 06:24 AM IST | Updated: October 25, 2026 06:24 AM IST

ഓ​ഫീ​സി​ലെ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു വാ​രി​യി​ട്ടനി​ല​യി​ൽ.

ക​യ്പ​മം​ഗ​ലം: മ​തി​ല​കം കൂ​ളി​മു​ട്ടം പൊ​ക്ലാ​യ് കി​ള്ളി​ക്കു​ള​ങ്ങ​ര ധ​ർ​മ്മ​ദൈ​വ ന​വ​ഗ്ര​ഹ​ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ദേ​വി​ക്ക് ചാ​ർ​ത്തു​ന്ന മാ​ല​യും താ​ലി​യും ഒ​മ്പ​ത് ഭ​ണ്ഡാ​ര​ങ്ങ​ളു​മാ​ണ് മോ​ഷ​ണം നടത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ മേ​ൽ​ശാ​ന്തി അ​ഖി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ദേ​വി​യു​ടെ​യും ഹ​നു​മാ​ൻ സ്വാ​മി​യു​ടെ​യും ശ്രീ​കോ​വി​ലു​ക​ൾ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ദേ​വി​യു​ടെ ശ്രീ​കോ​വി​ലി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന താ​ലി​യും പ​ണ​വും മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്രം ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ദേ​വി​ക്ക് ചാ​ർ​ത്തു​ന്ന മാ​ല​യും ക​വ​ർ​ന്നു. തി​ട​പ്പ​ള്ളി​യും കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ ഒ​മ്പ​ത് ഭ​ണ്ഡാ​ര​ങ്ങ​ളും കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​മ​റി​ഞ്ഞ് മ​തി​ല​കം പൊലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കുമു​ൻ​പ് ക​യ്പ​മം​ഗ​ലം ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണം​പു​ള്ളി​പ്പു​റം ശ്രീ​കു​മാ​ര​മം​ഗ​ലം സ​മു​ദാ​യം ക്ഷേ​ത്ര​ത്തി​ലെ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Tags :

Recent News

Corehub Up