x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിളങ്ങി സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 25, 2026 05:29 AM IST | Updated: October 25, 2026 05:29 AM IST

ക​ണ്ണൂ​ർ ജി​ല്ലാ സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ശി​ക്ഷ​ക് സ​ദ​നി​ൽ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ന​ട​ത്തി. ഒ​ന്പ​ത് ഇ​ന​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ നി​ന്നു​ള്ള 17 സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 300 പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ഡി​ഇ ഡി. ​ഷൈ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫി​സ​ർ എം.​സി. ഹാ​ഷിം, ജി​ല്ലാ കൈ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ന്ദ്ര​ൻ അ​ടു​ത്തി​ല, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​ദേ​വ​ൻ, റ​ഫീ​ക്ക് കാ​ര​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​ർ, സ്കൂ​ൾ എ​ന്നീ ക്ര​മ​ത്തി​ൽ: ഉ​പ​ക​ര​ണ സം​ഗീ​തം സീ​നി​യ​ർ- എ​മി​ൽ പീ​റ്റ​ർ (സെ​ന്‍റ് ജോ​ർ​ജി​യ സ്പെ​ഷ​ൽ സ്കൂ​ൾ ശ്രീ​ക​ണ്ഠ​പു​രം), കി​ര​ൺ ത​മ്പാ​ൻ (എ​യ്ഞ്ച​ൽ ഹോം ​സ്പെ​ഷ​ൽ സ്കൂ​ൾ ചെ​റു​പു​ഴ), അ​നീ​ഷ് മു​ര​ളി (ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ).

ല​ളി​ത​ഗാ​നം സീ​നി​യ​ർ- ഇ.​കെ.​സ​ജു​ൽ (ആ​ശ്ര​യം സ്പെ​ഷ​ൽ സ്കൂ​ൾ തോ​ട്ട​ട), അ​നാ​മി​ക ജ​യ്സി (സ്പെ​ഷ​ൽ സ്കൂ​ൾ ധ​ർ​മ​ടം), മു​ഹ​മ്മ​ദ് സ​ഹ​ൽ (ശാ​ന്തി ദീ​പം സ്കൂ​ൾ ഓ​ഫ് ഡി​ഫ​റ​ന്‍റ​ലി ആ​ബി​ൾ​ഡ് പ​നോ​ന്നേ​രി).
നാ​ടോ​ടി നൃ​ത്തം സീനിയർ -​അ​ജ്നാ രാ​ജ് (പ്ര​തീ​ക്ഷ ഭ​വ​ൻ പ​ള്ളി​ക്കു​ന്ന്), മി​നു ചെ​റി​യാ​ൻ (വി​കാ​സ് ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ എ​ടൂ​ർ), ഹ​രീ​ന ജി. ​ഹ​രീ​ന്ദ്ര​ൻ(എ ​കെ ജി ​എ​സ് ജി ​എ​ച്ച് എ​സ് എ​സ് കേ​ര​ള​ശേ​രി), എ​ൻ.​ടി.​ഫ​യാ​സ് (സി ​എ​ച്ച് എം ​ആ​ർ ഐ ​സ്കൂ​ൾ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പ​രി​യാ​രം).

ചി​ത്ര ര​ച​നാ പെ​യി​ന്‍റിം​ഗ് സീ​നി​യ​ർ-​സി​ജി​ൽ (ത​ന്ന​ൻ സ്കൂ​ൾ കാ​ഞ്ഞി​രോ​ട്), കെ.​കെ.​മേ​ഘ (മ​ല​ബാ​ർ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പ​യ്യ​ന്നൂ​ർ), അ​ല​ൻ ലേ​വ​സ​ൺ (ആ​ശാ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​രു​വ​ഞ്ചാ​ൽ).

ഉ​പ​ക​ര​ണ സം​ഗീ​തം ജൂ​നി​യ​ർ- മു​ഹ​മ്മ​ദ് ബു​ജൈ​ർ (ഭാ​ഷാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​രു​വ​ഞ്ചാ​ൽ), അ​ഥി​ൻ സേ​വി​യോ (സെ​ന്‍റ് മേ​രീ​സ് സ്പെ​ഷ്യ​ൽ സ്കൂ​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് പ​രി​യാ​രം), ശി​വ​ദ് മു​ര​ളി (സി​എ​എം​ആ​ർ സ്കൂ​ൾ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പ​രി​യാ​രം).

ല​ളി​ത ഗാ​നം ജൂനി​യ​ർ-​പി.​പി. ആ​ഷി​ക് (സെ​ന്‍റ് മേ​രീ​സ് സ്പെ​ഷൽ സ്കൂ​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് പ​രി​യാ​രം), കെ.​എ​സ്. സാ​ന്ദ്ര (വി​കാ​സ് ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ എ​ടൂ​ർ), റോ​സ് മ​റി​യ (ആ​ശാ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​രു​വ​ഞ്ചാ​ൽ).

നാ​ടോ​ടി നൃ​ത്തം ജൂനിയർ -​ആ​രോ​ൺ (വി​കാ​സ് ഭ​വ​ൻ സ്പെ​ഷൽ സ്കൂ​ൾ എ​ഡൂ​ർ), പി.​പി.​അ​ഷി​ക (മേ​രീ​സ് സ്പെ​ഷ​ൽ സ്കൂ​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് പ​രി​യാ​രം), ആ​യി​ഷ മു​ഹ​മ്മ​ദ് ശി​ഹാ​ബ് (സി​എ​ച്ച്എം​ആ​ർ സ്കൂ​ൾ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി എ​ബി​ൾ​ഡ് പ​രി​യാ​രം).

മോ​ഹി​നി​യാ​ട്ടം-​പി.​പി. ആ​ഷി​ക്ക് (സെ​ന്‍റ് മേ​രീ​സ് സ്പെ​ഷ​ൽ സ്കു​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് പ​രി​യാ​രം).

ചി​ത്രര​ച​ന പെ​ൻ​സി​ൽ സീനിയർ- സി​ജി​ൽ (ത​ന്ന​ൻ സ്കൂ​ൾ കാ​ഞ്ഞി​രോ​ട്), കെ.​കെ. മേ​ഘ-(​മ​ല​ബാ​ർ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പ​യ്യ​ന്നൂ​ർ), അ​ബ്ദു​ള്ള ആ​ദം ( ആ​ശാ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​രു​വ​ഞ്ചാ​ൽ).

ചി​ത്ര ര​ച​ന പെ​ൻ​സി​ൽ ജൂനിയർ-​മു​ഹ​മ്മ​ദ് ബു​ജ​യ​ർ (ആ​ശാ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​രു​വ​ഞ്ചാ​ൽ). സി. ​റ​ഹ്മ​ൻ (മ​ല​ബാ​ർ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി​ഏ​ബി​ൾ​ഡ് പ​യ്യ​ന്നൂ​ർ). ആ​ൽ​ഫി​ൻ വ​ർ​ഗീ​സ് സി​ബി(​വി​കാ​സ് ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ, എ​ടൂ​ർ).​

ചി​ത്ര​ര​ച​ന പെ​യി​ന്‍റിം​ഗ് ജൂനിയർ-​ആ​യി​ഷ മു​ഹ​മ്മ​ദ് ഷി​ഹാ​ബ്(​സി​എ​ച്ച്എം​ആ​ർ​ഐ സ്കൂ​ൾ ഫോ​ർ ഡി​ഫി​ക്ക​ൽ​ട്ടി ഏ​ബി​ൾ​ഡ് പ​രി​യാ​രം), സി. ​റ​ഹ്മാ​ൻ (മ​ല​ബാ​ർ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ൻ്റ​ർ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പ​യ്യ​ന്നൂ​ർ), ആ​ൻ മ​രി​യ ജോ​ർ​ജ്(​ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ക​രു​വ​ഞ്ചാ​ൽ).

സം​ഘ​ഗാ​നം സീ​നി​യ​ർ - ഇ,​കെ.​സ​ജു​ൽ ആ​ൻ​ഡ് ടീം (​ആ​ശ്ര​യം സ്പെ​ഷ​ൽ സ്കൂ​ൾ തോ​ട്ട​ട). എ​മി​ൽ ബാ​ബു ആ​ൻ​ഡ് ടീം (​വി​കാ​സ് ഭ​വ​ൻ എ​ടൂ​ർ), മു​ഹ​മ്മ​ദ് റ​യീ​സ് ആ​ൻ​ഡ് ടീം (​ജെ​യ്‌​സി സ്പെ​ഷ​ൽ സ്കൂ​ൾ ധ​ർ​മ​ടം)
.
ദേ​ശ​ഭ​ക്തി​ഗാ​നം സീ​നി​യ​ർ-​നോ​യ​ൽ ജോ​ർ​ജ് സി​ബി ആ​ൻ​ഡ് ടീം (​പ്ര​തീ​ക്ഷ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ പ​ള​ളി​ക്കു​ന്ന്), റു​ഷി​ത ആ​ൻ​ഡ് ടീം (​സെ​ന്‍റ് മേ​രീ​സ് സ്പെ​ഷ​ൽ സ്കൂ​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച​ഡ്, പ​രി​യാ​രം), മു​ഹ​മ്മ​ദ് റ​യീ​സ് ആ​ൻ​ഡ് ടീം (​ജേ​യ്‌​സി സ്പെ​ഷ​ൽ സ്കൂ​ൾ ധ​ർ​മ​ടം).

സം​ഘ​നൃ​ത്തം സീ​നി​യ​ർ- എ​മി​ൽ ബാ​ബു ആ​ൻ​ഡ് ടീം (​വി​കാ​സ് ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ എ​ടൂ​ർ), ഇ.​വി. മു​ഹ്സി​ൻ ആ​ൻ​ഡ് ടീം (​മൈ​ത്രി സ്പെ​ഷ​ൽ സ്കൂ​ൾ ക​ട​വ​ത്തൂ​ർ), കെ.​ജി.​റി​ൻ​സി ആ​ൻ​ഡ് ടീം (​സെ​ന്‍റ് മേ​രി​സ് സ്പെ​ഷ​ൽ സ്കൂ​ൾ ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച​ഡ് പ​രി​യാ​രം).

Tags :

Recent News

Corehub Up