x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​​​രി​​​പ​​​ക്ഷം കു​​​റ​​​യു​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​നം ജ​​ന​​ങ്ങ​​ളെ ഭ​​യ​​ക്കു​​ന്ന​​തി​​ന്‍റെ തെ​​ളി​​വ്: കെ.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍


Published: March 24, 2026 05:37 AM IST | Updated: March 24, 2026 05:37 AM IST

പു​​​തു​​​പ്പ​​​ള്ളി: പു​​​തു​​​പ്പ​​​ള്ളി​​​യി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​ന്നുതു​​​ട​​​ങ്ങി​​​യ​​​തി​​ന്‍റെ തെ​​​ളി​​​വാ​​​ണ് ഇ​​​ക്കു​​​റി ഭൂ​​​രി​​​പ​​​ക്ഷം കു​​​റ​​​യു​​മെ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പി​​​ന് മു​​ന്പ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്ന് എ​​​ല്‍ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി കെ.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍. എ​​​ല്‍ഡി​​​എ​​​ഫ് ലോ​​​ക്ക​​​ല്‍ ക​​​ണ്‍വ​​​ന്‍ഷ​​​നു​​​ക​​​ളി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ന​​​ലെ മീ​​​ന​​​ടം, അ​​​യ​​​ര്‍ക്കു​​​ന്നം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​ര്യ​​​ട​​​നം. മീ​​​ന​​​ടം പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ വി​​​വി​​​ധ മ​​​ത​​​നേ​​താ​​ക്ക​​​ന്മാ​​​രെ​​​യും സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രെ​​​യും നേ​​​രി​​​ല്‍ക്ക​​​ണ്ട് അ​​​നു​​​ഗ്ര​​​ഹം തേ​​​ടി.

മീ​​​ന​​​ടം പ​​​ള്ളി​​​യി​​​ലെ വൈ​​​ദി​​​ക​​​ര്‍, ക്ഷേ​​​ത്രം ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, പാ​​​സ്റ്റ​​​ര്‍മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. തു​​​ട​​​ര്‍ന്ന് അ​​​യ​​​ര്‍ക്കു​​​ന്നം പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​ര്യ​​​ട​​​നം. സ്ഥാ​​​നാ​​​ര്‍ഥി​​​ക്കൊ​​​പ്പം എ​​​ല്‍ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : nattu vishesham announcement majority party defeated

Recent News

Corehub Up