x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളിന് കൊടിയേറി

വെബ് ഡെസ്ക്
Published: November 21, 2026 12:23 AM IST | Updated: November 21, 2026 12:23 AM IST

കൈന​ക​രി അ​റു​നൂ​റ്റം​പാ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ കൊ​ടി​യേ​റ്റു​ന്നു. ഫാ. ​സി​ജോ കു​ന്നു​ത​റ സ​മീ​പം.

മ​ങ്കൊ​മ്പ്: കൈ​ന​ക​രി അ​റു​നൂ​റ്റം​പാ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന‌-​ഫാ. സി​ജോ കു​ന്നു​ത​റ തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച​ഭ​ക്ഷ​ണം, ക​ലാ​സ​ന്ധ്യ.

21ന് ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ബി​ജോ മ​റ്റ​പ്പ​റ​മ്പി​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​മി​ജോ കൈ​ത​പ്പ​റ​മ്പി​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 22ന് ​രാ​വി​ലെ 9.15ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, ഫാ. ​ജി​ബി​ൻ കേ​ഴ​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ, കൊ​ടി​യി​റ​ക്ക്.

Tags : festival NattuVishesham DistricteNews

Recent News

Corehub Up