x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണ​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: November 11, 2026 11:29 PM IST | Updated: November 11, 2026 11:29 PM IST

കൊ​ണ്ടോ​ട്ടി: മോ​ഷ​ണ​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഐ​ക്ക​ര​പ്പ​ടി സ്വ​ദേ​ശി പു​ത്തൂ​ര്‍​പാ​ട​ത്തെ കി​ഴ​ക്കു​ന്ന് പ​ള്ളി​യാ​ളി മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ബ​ദ​റി (18) നെ​യാ​ണ് കൊ​ണ്ടോ​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും തു​ട​ര്‍​ന്ന് പു​ത്തൂ​ര്‍​പാ​ട​ത്തു​ള്ള വീ​ട്ടി​ല്‍നി​ന്നു പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്‌​ഐ​മാ​രാ​യ സു​ബി​ന്‍, ആ​ഷി​ക്ക്, പ​ത്മ​രാ​ജ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷി​നോ​ജ്, അ​മ​ര്‍​നാ​ഥ്, ഋ​ഷി​കേ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : arrested

Recent News

Corehub Up