x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ


Published: June 28, 2026 01:48 AM IST | Updated: June 28, 2026 01:54 AM IST

റോ​ഡു​ക​ൾ ശു​ചീ​ക​രി​ക്കു​ന്നു

കു​റ​വി​ല​ങ്ങാ​ട്: കാ​ടു​പി​ടി​ച്ച‌ു​കി​ട​ന്നു റോ​ഡ​രി​കു​ക​ൾ നാ​ട്ടു​കാ​ർ ഒ​രു​മി​ച്ച​തോ​ടെ മ​നോ​ഹ​ര​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്ന് റോ​ഡു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച​ത്.

കാ​ൽ​ന​ട​യാ​ത്ര പോ​ലും ബു​ദ്ധി​മു​ട്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കി. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി ചാ​ത്ത​നാ​ട്ട് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം ബി​ജു കു​ര്യ​ൻ താ​ന്നി​ക്ക​ത്ത​റ​പ്പി​ൽ, ജോ​ർ​ജ് ജി. ​ചെ​ന്നേ​ലി​ൽ, ലി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ജെ​മി​നി ജോ​ണി, നീ​തു രാ​ജു, ശാ​ന്ത​മ്മ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Through popular initiative Kuravilangad

Recent News

Corehub Up