x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി പ​ത്ത​നാ​പു​രം ബ്ലോ​ക്കി​ല്‍ "തൃ​ണ​കം'പ​ദ്ധ​തി

വെബ് ഡെസ്ക്
Published: October 28, 2026 11:22 PM IST | Updated: October 28, 2026 11:22 PM IST

കൊ​ല്ലം: ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍ ലാ​ഭ​ക​ര​മാ​ക്കാ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ "തൃ​ണ​കം' പ​ദ്ധ​തി. ക്ഷീ​ര സം​ഘ​ങ്ങ​ള്‍ മു​ഖേ​ന ക​ര്‍​ഷ​ക​ര്‍ വാ​ങ്ങു​ന്ന വൈ​ക്കോ​ല്‍, പ​ച്ച​പ്പു​ല്ല്, സൈ​ലേ​ജ് എ​ന്നി​വ​യു​ടെ വി​ല​യു​ടെ പ​കു​തി തു​ക സ​ബ്‌​സി​ഡി​യാ​യി പ​ദ്ധ​തി വ​ഴി ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ വ​ര്‍​ധി​ച്ചു​വ​രു​ന്ന ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 'തൃ​ണ​കം' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ന്നു​കാ​ലി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ തീ​റ്റ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം ആ​വ​ശ്യ​മാ​യ തീ​റ്റ​പ്പു​ല്ല് ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​ത്ത​രം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യാ​ണ് തൃ​ണ​കം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ത്യ​മാ​യി പു​ല്ല് ല​ഭി​ക്കാ​ത്ത എ​ത്തി​ച്ചു കൊ​ടു​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ട്. 12,3,2734 രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ലി​ല്‍ തീ​റ്റ​ച്ചെ​ല​വ് കു​റ​യ്ക്കു​ക വ​ഴി പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക​യാ​ണ് 'തൃ​ണ​കം' പ​ദ്ധ​തി. ഡ​യ​റി ഫാ​മു​ക​ള്‍ ന​ട​ത്തു​ന്ന സം​രം​ഭ​ക​രും ചെ​റു​കി​ട ക്ഷീ​ര​ക​ര്‍​ഷ​ക​രും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യു​ണ്ട്. പു​തി​യ ത​ല​മു​റ​യെ ക്ഷീ​ര കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ കൂ​ടി പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്നു.

Tags :

Recent News

Corehub Up