x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് വാ​ക്‌​സിൻ ന​ൽ​കി

വെബ് ഡെസ്ക്
Published: October 28, 2026 10:39 PM IST | Updated: October 28, 2026 10:39 PM IST

വാ​ക്സീ​നേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് വാ​ക്‌​സിൻ ന​ൽ​കി. വാ​ക്‌​സി​ൻ ന​ൽ​കി​യ നാ​യ്ക്ക​ൾ​ക്ക് അ​ട​യാ​ളം ന​ൽ​കി​യാ​ണ് വി​ട്ട​യ​ച്ച​ത്.​രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ ശ​ല്യ​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​ത്. നാ​യ്ക്ക​ളി​ൽ നി​ന്നു​ള്ള പേ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്. പാ​ർ​ത്ഥ​ൻ, അ​നു എ​ബി വ​ർ​ഗീ​സ്, ജീ​ന കെ. ​ചാ​ക്കോ, ഷൈ​നി ഫി​ലി​പ്പ്, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, സോ​ഫി ജോ​ജോ, പി.​ഡി. ത​ങ്ക​മ്മ, സ​ണ്ണി ജോ​ൺ​സ​ൺ, റീ​ന യു​ഗേ​ഷ്, ബോ​ബി കു​ഴു​വേ​ലി​ൽ, അ​നി​ത പി. ​മാ​ത്യു, മി​നി​കു​മാ​രി, സ​ന്തോ​ഷ്‌ ചാ​മ​ക്കാ​ല, ഡോ. ​പ്രീ​തി ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up