x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘വീ​ണാ ജോ​ർ​ജി​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​നു ശി​പാ​ർ​ശ ചെ​യ്യാം’


Published: February 28, 2026 04:38 AM IST | Updated: February 28, 2026 04:38 AM IST

റാ​ന്നി: മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ർ​ഹ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കോ​ന്നി​യി​ൽ യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ദ്രാ​വാ​ക്യം വി​ളി​കേ​ട്ട് ക​ഴു​ത്ത് ഉ​ളു​ക്കു​ന്ന ആ​ദ്യ ആ​ളാ​ണ് വീ​ണാ ജോ​ർ​ജ്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​വ​രു​ടെ അ​ഭി​ന​യം കൊ​ണ്ട് കേ​ര​ളം മു​ഴു​വ​ൻ അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി. യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ത​ക​ർ​ത്തു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടാ​യ​ത് യു​ഡി​എ​ഫി​നാ​ണെ​ന്നും വ​ർ​ധി​ച്ച ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ പു​തു​യു​ഗ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.ആ​ന്‍റോ ആ​ന്‍റ​ണി എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : nattu vishesham 'Veena George nominated for an Oscar'

Recent News

Corehub Up