x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഒ​ഴി​വു​ക​ള്‍


Published: January 8, 2026 01:33 AM IST | Updated: January 8, 2026 01:33 AM IST

കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ അ​​​ദ​​​ര്‍ എ​​​ലി​​​ജി​​​ബി​​​ള്‍ ക​​​മ്യൂ​​​ണി​​​റ്റീ​​​സി​​​നാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ യോ​​​ഗ്യ​​​രാ​​​യ​​​വ​​​രി​​​ല്‍ നി​​​ന്നും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഹി​​​ന്ദി, ഹി​​​സ്റ്റ​​​റി, സൈ​​​ക്കോ​​​ള​​​ജി, സം​​​സ്കൃ​​​തം സാ​​​ഹി​​​ത്യം, സം​​​സ്കൃ​​​തം വേ​​​ദാ​​​ന്തം, തി​​​യ​​​റ്റ​​​ര്‍, മോ​​​ഹി​​​നി​​​യാ​​​ട്ടം എ​​​ന്നീ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍. 2018ലെ ​​​യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍​സ് പ്ര​​​കാ​​​രം യോ​​​ഗ്യ​​​രാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ ഫീ​​​സ് 2,000 രൂ​​​പ. എ​​​സ്‌​​​സി-​​​എ​​​സ്ടി-​​​പി​​​എ​​​ച്ച് വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് 500 രൂ​​​പ മ​​​തി​​​യാ​​​കും. അ​​​പേ​​​ക്ഷ ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​യ​​​യ്ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി 21. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ssus.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Tags : Sanskrit University

Recent News

Corehub Up