Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവ...
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
ഇത് തേനൂറും കാലം
നീലവാകച്ചേലില്‍ മറയൂര്‍
Previous
Next
Karshakan
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ചെയ്തു. ലോകത്തിലെ 10 ശതമാനത്തോളം സമ്പന്ന വര്‍ഗം ഭക്ഷണം പഴാക്കിക്കളയുമ്പോള് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പാവങ്ങള്‍ അലയുന്ന കാഴ്ച ദയനീയമാണ്. ലോകത്താകമാനം കോവിഡ് മൂലം പട്ടിണി നിരക്ക് 130 ദശലക്ഷത്തില്‍ നിന്നും 270 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥവ്യതി യാനവും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഭക്ഷ്യോത്പാദനത്തെയും, ജീവ സന്ധാരണത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ശരാശരി ആഗോള താപനിലയില്‍ രണ്ട് ഡിഗ്രി സെല്ഷ്യസിലുണ്ടാകുന്ന വര്‍ധനവ് 189 ദശലക്ഷം പേരെ കൂടി പട്ടിണിയിലാക്കും. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ലോകത്തു 811 ദശലക്ഷം പേര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. 43 രാജ്യങ്ങളിലെ 41 ദശലക്ഷം പേര് കൊടും പട്ടിണിയുടെ പിടിയിലാണ്. അവരുടെ ഭാഗത്തു നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ തീരെ കുറവാണ്. അതായത് ഭക്ഷ്യ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ആദ്യ 10 രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ബണിന്റെ പുറന്തള്ളല്‍ 0.08 ശതമാനം മാത്രമാണ്.
കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കര്‍ഷകരെ സാരമായി ബാധിക്കും. വിള നഷ്ടവും, ഉത്പാദനക്കുറവും, ജലദൗര്‍ ലഭ്യവും, കുറയുന്ന പോഷണവും കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യ മേഖല എന്നിവയെ പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാമാറ്റവുമായി പൊരുത്തപ്പെടല്‍, പ്രതിരോധശേഷി കൈവരിക്കല്‍ എന്നിവ കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറെ പ്രാധാന്യ മര്‍ഹിക്കുന്നു.
ഇതിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷിതത്വ ഭീഷണിയെ നേരിടാന്‍ സാധിക്കൂ. ഇതിനായി സാമ്പത്തികം, വിഭവസമാഹരണം, സാങ്കേതികവിദ്യ, തന്ത്രങ്ങള്‍, നയരൂപീ കരണം, വിജ്ഞാന വ്യാപനം, പരിശീ ലനം, ഗവേഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഐപി സിസി ആറാം റിപ്പോര്‍ട്ട്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, UNCTAD റിപ്പോര് ട്ടുകളില് ഇത് വ്യക്തമായി പരാമര്‍ശി ച്ചിട്ടുണ്ട്. അടുത്തയിടെ ഗ്ലാസ്ഗോവയില് നടന്ന COP 26 ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ കൂടുതലായി ചര്‍ച്ചചെയ്തതും സീറോ കാര്‍ ബണ്‍ ലക്ഷ്യത്തെക്കുറിച്ചായിരുന്നു.
എന്നാല്‍ അതുകൈവരിക്കാന് വിക സ്വര രാജ്യങ്ങള്‍ക്ക് 70 ബില്യണ്‍ അമേ രിക്കന്‍ ഡോളറിന്റെ അഡാപ്റ്റേഷന് ഫണ്ട് ആവശ്യമാണ്. ഫണ്ട് ലഭിച്ചാല്‍ കൈവരിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ഇന്ത്യ ഇതിനകം അഡാപ്റ്റേഷന് പദ്ധതി പരിസ്ഥിതി മന്ത്രാലയം, വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നിവയു മായിച്ചേര്‍ന്ന് ആസൂത്രണം ചെയ്ത് കഴിഞ്ഞു.
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം. ഇതിനായി വിത്ത്, ജനുസ്, പരിച രണം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. കാര്‍ഷിക മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായുള്ള മാര്‍ഗ ങ്ങള് മള്‍ട്ടിഡിസ്സിപ്ലിനറി രീതി യോടെ നടപ്പിലാക്കണം.
ഉയര്‍ന്ന അന്തരീക്ഷോഷ്മാവിലും അതിജീ വിക്കുന്ന വിത്തിനങ്ങള്‍, കന്നുകാലി ജനുസുകള്‍, മത്സ്യകുഞ്ഞുങ്ങള്‍ എന്നിവ ഗവേഷണ ശാലകളില്‍ നിന്ന് ഉരുത്തിരിച്ചെടുക്കണം. സുസ്ഥിര കൃഷിരീതികള്‍ പ്രവര്‍ത്തികമാക്കണം. ഇതിനായി സാങ്കേതികവിദ്യ, വനിതാ ശക്തീകരണം, സംരംഭകത്വം, ഫാമിംഗ് സിസ്റ്റംസ് രീതികള്‍, വിള പരിപാലന ശുപാര്‍ശകള്‍, ഗവേഷണം എന്നിവ യില്‍ കാലികമായ മാറ്റങ്ങള്‍ അനി വാര്യമാണ്.
ഓസ്ട്രേലിയ ഉപ്പുവെള്ളത്തിലും, ഉയര്‍ന്ന അന്തരീക്ഷോഷ്മാവിലും വളരുന്ന നെല്‍ വിത്തിനിങ്ങളെയും, കുറഞ്ഞ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഉറപ്പാക്കുന്ന കാലിത്തീറ്റ യിനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുസ്ഥിര കൃഷിയില്‍ ഭക്ഷ്യ സുരക്ഷ യും, സുരക്ഷിതത്വവും ഏറെ പ്രാധാ ന്യമര്‍ഹിക്കുന്നു. സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ട് ക്ലീന്‍, ഗ്രീന്‍, എത്തിക്കല്‍ ഭക്ഷ്യോത്പാദനം പ്രോ ത്സാഹിപ്പിക്കാനായി ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്ഗനൈസേഷന് നിരവധി സുസ്ഥിര സാങ്കേതിക പ്രോ ത്സാഹിപ്പിച്ചു വരുന്നു. ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ പരമാവധി ഉയര്‍ത്തിയുള്ള കാര്‍ഷിക ഉത്പാദന രീതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ഇതോടൊപ്പം ഓര്‍ഗാനിക്, നാച്ചുറല്‍, സീറോബജറ്റ് കൃഷിരീതി കളും പ്രോത്സാഹിപ്പിക്കപ്പെടേണ്ട തുണ്ട്. എന്നാല്‍ ഇവയുടെ ഉത്പാദന ക്ഷമത ഉയര്‍ത്താനുള്ള ഗവേഷണം ഏറെ ഗൗരവത്തോടെ കാണേണ്ട തുണ്ട്. ശ്രീലങ്ക അടുത്തയിടെ രാസവള ങ്ങള്‍ക്കും, കീടനാശിനികള്‍ക്കും വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കര്‍ഷകര്‍ കൃഷി ചെയ്യാന്‍ വിമുഖത കാണിച്ചി രുന്നു. സുസ്ഥിര കൃഷിയില്‍ സാമ്പ ത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ആരോഗ്യത്തിനിണങ്ങിയ സുരക്ഷിത ഭക്ഷ്യോത്പാദനം പ്രാവര്‍ത്തിക മാക്കാനുള്ള സുസ്ഥിര രീതികളാണ് ലോകത്തിനാവശ്യം.
ഇതിനായി ആഗോള തലത്തില്‍ ഫ്യൂച്ചര്‍ ഫാം ഗവേഷണ പ്ലാറ്റഫോം 2040 നിലവിലുണ്ട്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ, ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി (യുകെ), യൂണിവേഴ് സിറ്റി ഓഫ് വിസ്കോണ്‍സിന്‍ (അമേരിക്ക) എന്നിവയുടെ പങ്കാളിത്തത്തില്‍ നിര വധി ഏഷ്യന്‍, ആഫ്രിക്കന്‍ സര്‍വക ലാശാലകളുമുണ്ട്. ഫോണ്‍: 9846108992
ഡോ . ടി.പി. സേതുമാധവന്
(പ്രഫസര്‍, ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്സിറ്റി, ബെംഗളൂരു)
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്

മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
കർഷകർ കൈകോർത്തു, ഇടനിലക്കാരില്ലാതെ മുതലമട മാമ്പഴം വിപണിയിലേക്ക്
തിരുവനന്തപുരം: മുതലമട മാമ്പഴം എന്ന പേര് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്കു മാത്രമല്ല വിദേശിയുടേ
വെറും വെള്ളരിയല്ല; ആകാശവെള്ളരി
വെള്ളരി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ആകാശവെള്ളരി (Grand granadilla) അത്ര പരിചയമുണ്ടാവില്ല. പാസിഫ്ലോറ ക
ചക്കയിപ്പോൾ പഴയ ചക്കയല്ല
പാവപ്പെട്ടവന്റെ പുരയിടത്തിലെ ഫലവൃക്ഷമെന്ന ലേബലിൽ നിന്നു ഉയർന്ന മൂല്യമുള്ള ഫലങ്ങളുടെ ഗണത്തിലേക്കുള്ള ചക്കയുടെ മാറ്റം കണ്
Latest News
42 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
വിസ്മയ കേസിൽ തിങ്കളാഴ്ച വിധി
വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരെന്ന് കോടിയേരി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ
സൊമാലിയയിലേക്ക് വീണ്ടും സൈനികരെ അയക്കാനൊരുങ്ങി യുഎസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top