വ​രു​ന്നൂ... യുട്യൂ​ബി​ൽ കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ
മും​​​​ബൈ: ജ​​​​ന​​​​പ്രി​​​​യ വീ​​​​ഡി​​​​യോ സ്ട്രീ​​​​മിം​​​​ഗ് പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ യു​​​​ട്യൂ​​​​ബി​​​​ൽ മൂ​​​ന്നു പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളെ​​​​ത്തു​​​​ന്നു. ആവ​​​​ശ്യ​​​​മാ​​​​യ വീ​​​​ഡി​​​​യോ​​​​ക​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ലും വേ​​​​ഗ​​​​ത്തി​​​​ലും ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ഫീ​​​​ച്ച​​​​റാ​​​​ണ് വ​​​​ര​​​ാ നു​​​​ള്ള​​​​തി​​​​ൽ ആ​​​​ദ്യ​​​​ത്തേ​​​​ത്.

ഒ​​​​ന്നോ ര​​​​ണ്ടോ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ത​​​​ന്നെ യൂ​​​​സ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ ല​​​​ഭ്യ​​​മാ​​​​ക്കാ​​​​ൻ ഈ ​​​​ഫീ​​​​ച്ച​​​​റി​​​​നു ക​​​​ഴി​​​​യും. യൂ​​​​സ​​​​ർ സ്ഥി​​​​ര​​​​മാ​​​​യി കാ​​​​ണു​​​​ന്ന വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ഭി​​​​രു​​​​ചി മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യാ​​​​ണ് ഈ ​​​​ഫീ​​​​ച്ച​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ഇ​​​​ഷ്ട​​​​മി​​​​ല്ലാ​​​​ത്ത വീ​​​​ഡി​​​​യോ​​​​ക​​​​ളെ സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ‌ (സ​​​ജ​​​ഷ​​​ൻ​​​സ്)​ വ​​​​രു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ഫീ​​​​ച്ച​​​​റാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത്.


സ​​​​ബ്സ്ക്രൈ​​​​ബ് ചെ​​​​യ്ത ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റു ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും സ്ഥി​​​​ര​​​​മാ​​​​യി സ​​​​ജ​​​​ഷ​​​​നു​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തു പ​​​​ല​​​​ർ​​​​ക്കും ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​കു​​​​ന്നു​​​​ണ്ട്. വീ​​​​ഡി​​​​യോ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചെ​​​​റു​​​​വി​​​​വ​​​​ര​​​​ണം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ഫീ​​​​ച്ച​​​​റാ​​​​ണ് മൂ​​​ന്ന​​​​മ​​​​ത്തേ​​​​ത്. വീ​​​​ഡി​​​​യോ​​​​യു​​​​ടെ സം​​​​ഗ്രഹം എ​​​​ന്താ​​​​ണെ​​​​ന്നു കാ​​​​ണാ​​​​തെ​​​​ത​​​​ന്നെ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ഈ ​​​​ഫീ​​​​ച്ച​​​​ർ സ​​​​ഹാ​​​​യി​​​​ക്കും. മൂ​​​​ന്നു ഫീ​​​​ച്ച​​​​റു​​​​ക​​​​ളും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ​​​​ത​​​​ന്നെ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഫോ​​​​ണു​​​​ക​​​​ളി​​​​ലും ഡെ​​​​സ്‌​​ക്‌​​ടോ​​പ് യൂ​​ ​​ട്യൂ​​​​ബി​​​​ലു​​​​മെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.