x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​സി​​യാ​​ൻ ഉ​​ച്ച​​കോ​​ടി: പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി മനിലയില്‍

വെബ്ഡെസ്ക്
Published: November 16, 2026 11:29 PM IST | Updated: November 16, 2026 11:29 PM IST

മനിലയിൽ നടന്ന 49-ാമത് ആസിയാൻ ഉച്ചകോടിക്കിടെ ഗാല ഡിന്നറിന് മുന്നോടിയായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹസ്തദാനം ചെയ്യുന്നു.

മ​​​നി​​​ല: തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ ഏ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​സി​​യാ​​ൻ ഉ​​ച്ച​​കോ​​ടി​​ക്കാ​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഫി​​​ലി​​​പ്പീ​​​ന്‍സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​നി​​​ല​​​യി​​​ലെ​​​ത്തി.

ഫി​​​ലി​​​പ്പീന്‍സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫെ​​​ര്‍ഡി​​​നാ​​​ന്‍ഡ് ആ​​​ര്‍. മാ​​​ര്‍ക്കോ​​​സ് ജൂ​​​ണി​​​യ​​​റി​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ആ​​​സി​​​യാ​​​ന്‍-​​​ഇ​​​ന്ത്യ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും ഈ​​​സ്റ്റ് ഏ​​​ഷ്യ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കും.

ഫി​​​ലി​​​പ്പീന്‍സി​​​ലെ ഇ​​​ന്ത്യ​​​ന്‍ സ​​​മൂ​​​ഹ​​​വു​​​മാ​​​യു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച​​യും നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​​ന്ത്യ​​​യും യു​​​എ​​​സും ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യും ജ​​​പ്പാ​​​നും അ​​​ട​​​ങ്ങു​​​ന്ന ക്വാ​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നേ​​താ​​ക്ക​​ളു​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച​ ഇ​​ന്നു മ​​നി​​ല​​യി​​ൽ ന​​ട​​ക്കു​​മെന്ന് വൈ​​റ്റ്ഹൗ​​സ് അ​​സി​​സ്റ്റ​​ന്‍റ് പ്ര​​സ് സെ​​ക്ര​​ട്ട​​റി ഒ​​ലി​​വി​​യ വെ​​യ്ൽസ് അ​​റി​​യി​​ച്ചു.

ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ല്‍ ചേ​​​രു​​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്, ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്‍റ​​ണി ആ​​​ല്‍ബ​​​നി​​​സ്, ജ​​​പ്പാ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ത​​​ക​​​യ്ചി സ​​​നെ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും. ഈ​​ യോ​​ഗ​​ത്തി​​നു​​മു​​ന്പ് മോ​​​ദി​​​യും ട്രം​​​പും ഹ്ര​​​സ്വ​​​ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യേ​​​ക്കു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്. ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​രക്കരാ​​​ര്‍ ഉ​​​ള്‍പ്പടെ ച​​ർ​​ച്ച​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചേ​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്നു.

Tags : Narendra Modi Manila Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up