x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർ. സൂ​ര​ജ് കൃ​ഷ്ണ​ൻ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: September 23, 2026 03:12 AM IST | Updated: September 23, 2026 03:12 AM IST

ആ​ർ. ​സൂ​​ര​​ജ് കൃ​​ഷ്ണ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​ക്കാ​​ർ ഫാ​ക്‌​ട​​റീ​​സ് ആ​ൻ​ഡ് ബോ​​യി​​ലേ​​ഴ്സ് വ​​കു​​പ്പി​​ന്‍റെ പു​​തി​​യ ഡ​​യ​​റ​​ക്‌​ട​​റാ​​യി ആ​ർ. ​സൂ​​ര​​ജ് കൃ​​ഷ്ണ​​ൻ ചു​​മ​​ത​​ല​​യേ​​റ്റു.

മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​ജി​​നി​യ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​യാ​​യ അ​​ദ്ദേ​​ഹം 2003 ബാ​​ച്ച് ഇ​​ൻ​​സ്പെ​ക്‌​ട​റാ​​യാ​​ണ് വ​​കു​​പ്പി​​ൽ സേ​​വ​​നം ആ​​രം​​ഭി​​ച്ച​​ത്.

കൊ​​ച്ചി​​ൻ റി​​ഫൈ​​ന​​റി​​യി​​ൽ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​റാ​​യും കൊ​​ച്ചി​​ൻ ഷി​​പ്പ്‌​യാ​​ർ​​ഡ് സീ​​നി​​യ​​ർ ജോ​​യി​​ന്‍റ് ഡ​​യ​​റ​ക്‌​ട​റാ​​യും മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ചു. രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ ഹൈ​​ഡ്ര​​ജ​​ൻ ഇ​​ന്ധ​​ന ബോ​​ട്ടി​​ന്‍റെ ലോ​​ഞ്ചിം​ഗി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള ഹൈ​​ഡ്ര​​ജ​​ൻ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളി​​ലും നി​​ർ​ണാ​യ​​ക പ​​ങ്ക് വ​​ഹി​​ച്ചു.

ഭാ​​ര്യ ശാ​​ലി​​നി എ​സ്. നാ​​യ​​ർ . ഗൗ​​രി​​ക്കു​​ട്ടി, പാ​​ർ​​ത്ഥ​​സാ​​ര​​ഥി എ​സ്. കൈ​​മ​​ൾ എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.

Tags : SoorajKrishnan Assumed Charge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up