വ്യാ​ജ പ്ര​ചാ​ര​ണം: പ​രാ​തി ന​ൽ​കി​യെന്ന്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Friday, April 12, 2024 6:28 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പാ​​​​ഠ​​​​പു​​​​സ്ത​​​​കം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. കേ​​​​ര​​​​ള​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു വെ​​​​റു​​​​പ്പു പ​​​​ര​​​​ത്താ​​​​നു​​​​ള്ള മ​​​​റ്റൊ​​​​രു ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്ന് ഡി​​​​ജി​​​​പി​​​​ക്ക് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

മി​​​​സ്റ്റ​​​​ർ.​​​​സി​​​​ൻ​​​​ഹ എ​​​​ന്ന ഹാ​​​​ൻ​​​​ഡി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​ണ് എ​​​​ക്സ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റേ​​​​തെ​​​​ന്ന് തെ​​​​റ്റാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള പേ​​​​ജു​​​​ക​​​​ൾ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഈ ​​​​പോ​​​​സ്റ്റ് നീ​​​​ക്കം ചെ​​​​യ്യാ​​​​നും ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും പ​​​​രാ​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.