നെ​ടു​മ​ങ്ങാ​ട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ അ​ര​ശു പ​റ​ന്പ്- കൊ​പ്പം പാ​ണോ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. അ​ജി​ത , സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഹ​രി കേ​ശ​ൻ നാ​യ​ർ , കൗ​ൺ​സി​ല​ർ​മാ​രാ​യ ശ്യാ​മ​ള, പു​ങ്കു മൂ​ട് അ​ജി, മു​ൻ കൗ​ൺ​സി​ല​ർ പി. ​ജി .പ്രേ​മ​ച​ന്ദ്ര​ൻ, ന​ജീ പ​ത്താം​ക​ല്ല്, ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.