കിംസ് അൽശിഫയിൽ വാതരോഗ നിർണയ ക്യാന്പ്
1574088
Tuesday, July 8, 2025 7:47 AM IST
പെരിന്തൽമണ്ണ: കിംസ് അൽശിഫ ആശുപത്രിയിൽ വാതരോഗ വിഭാഗത്തിന്റെ കീഴിൽ ഒന്പത് മുതൽ 31 വരെ വാതരോഗ നിർണയ ക്യാന്പ് സംഘടിപ്പിക്കുന്നു. സന്ധിവാതം ഉണ്ടെന്ന് സംശയിക്കുന്നവരും സന്ധിവാതത്തിനു ചികിത്സ നടത്തികൊണ്ടിരിക്കുന്നവർക്കും യൂറിക് ആസിഡ് പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്കും പങ്കെടുക്കാം. ഡോക്ടർ പരിശോധനയിലും ലാബ്, റേഡിയോളജി പരിശോധനയിലും ഇളവുകൾ ലഭ്യമാകും. ഡോ. സി. അനൂപ് നേതൃത്വം നൽകും. ബുക്കിംഗിന് 8078777716 നന്പറിൽ ബന്ധപ്പെടണം.