എ​ട​ക്ക​ര: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ത​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​രു​ത മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​യു. ഏ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ഹി​ർ മ​രു​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജൂ​ഡി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. ബീ​ജീ​ഷ്, സു​നീ​ർ മാ​മാ​ങ്ക​ര, ധ​നേ​ഷ്, ഐ.​പി. ഷി​ബു, ഗ​ഫൂ​ർ മ​രു​ത, ന​ബീ​ൽ മാ​മാ​ങ്ക​ര,

അ​മീ​ൻ മാ​മാ​ങ്ക​ര, സ​ലാം മ​രു​ത​ക്ക​ട​വ്, അ​നീ​ഷ് നാ​രോ​ക്കാ​വ്, സി​റാ​ജ്, ഫൈ​സ​ൽ, ച​ന്ദ്ര​ൻ അ​രി​ന്പ്ര, റെ​ജി കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ, സി.​കെ. വി​ജ​യ​ൻ, എ.​പി. അ​ഹ​മ്മ​ദ് കു​ട്ടി, പ​റ​ന്പ​ൻ മ​ഹ​മൂ​ദ്, വി.​പി. സാ​ലി​ഹ്, അ​ൻ​വ​ർ നാ​രോ​ക്കാ​വ്, ഫി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.