ച​ങ്ങ​രം​കു​ളം: ചി​യ്യാ​നൂ​രി​ല്‍ നി​ന്ന് സ്കൂ​ട്ട​ര്‍ മോ​ഷ​ണം പോ​യി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടു കൂ​ടി​യാ​ണ് ചി​യ്യാ​നൂ​ർ ചി​റ​ക്കു​ള​ത്തി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട സ്കൂ​ട്ട​ർ മോ​ഷ്ടി​ക്ക​പെ‌​ട്ട​ത്. മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ കെ​എ​ൽ 52 ജി 0978 ​എ​ന്ന ന​ന്പ​റോ​ടു കൂ​ടി​യ ചു​വ​പ്പ് ക​ള​ർ വാ​ഹ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്.

വാ​ഹ​നം എ​ടു​ത്ത് പോ​കു​ന്ന യു​വാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​മ ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ഹ​നം ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​ണെ​ങ്കി​ൽ ച​ങ്ങ​രം​കു​ളം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.