മഴക്കോട്ടുകൾ വിതരണം ചെയ്തു
1572493
Thursday, July 3, 2025 5:09 AM IST
മഞ്ചേരി: മഞ്ചേരിയിലെ മാധ്യമ പ്രവർത്തകർക്ക് മഞ്ചേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ മഞ്ചേരി പ്രസ് ക്ലബ് രക്ഷാധികാരി ബഷീർ കല്ലായിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ജനറൽ മാനേജർ കെ. അബ്ദുനാസർ, മാനേജിംഗ് ഡയറക്ടർ എം.കെ. കുഞ്ഞിശങ്കരൻ, ഡയറക്ടർമാരായ അപ്പു മേലാക്കം, അഡ്വ. എ.പി. ഇസ്മായിൽ, വി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.