പ​ല​ച​ര​ക്കു ക​ട ക​ത്തിന​ശി​ച്ചു
Tuesday, April 13, 2021 11:25 PM IST
മേ​പ്പ​യ്യൂ​ർ: മു​യി​പ്പോ​ത്ത് ടൗ​ണി​ന​ടു​ത്ത് നാ​ഗ​ത്ത് മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​ച​ര​ക്ക് ക​ട തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ മൂ​ല​മോ മ​റ്റോ ഉ​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.
ക​ട​യി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന മേ​ശ​യും രേ​ഖ​ക​ളും പൂ​ർ​ണ്ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പേ​രാ​മ്പ്ര​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​അ​ണ​ച്ച​ത്. മേ​പ്പ​യ്യൂ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.