തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​ന്ന​തി​നാ​ൽ നാ​ല് ജി​ല്ല​ക​ളി​ലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇന്ന് അ​വ​ധി.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല.